തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി ലോക്‌നാഥ് ബഹ്റ. തദ്ദേശസ്വയംഭരണ നടത്തിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചർച്ചകൾക്ക് ശേഷം പുറത്തുവന്ന ലോക്‌നാഥ് ബഹ്റയോട് ഇതിനെ കുറിച്ചുള്ള പ്രതികരണം ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുന്നോട്ട് പോവുകയായിരുന്നു.
വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി - കേരള പോലീസ് ഡിജിപി
പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി
പ്രതിപക്ഷ നേതാവിന്‍റെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഡിജിപി
സർക്കാരിന്‍റെ അഴിമതിക്കെതിരെ ശബ്‌ദമുയർത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ കള്ളക്കേസിൽ പെടുത്തി അപമാനിക്കാനുള്ള ശ്രമമാണ് ബഹ്റ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
Last Updated : Nov 2, 2020, 3:36 PM IST