തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിനിടയിലും മാനസികോല്ലാസം തേടി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം കുറയുന്നില്ല. കൊവിഡും ലോക്ക് ഡൗണും നൽകിയ മടുപ്പു മാറ്റാൻ അൽപം ആശ്വാസം തേടിയാണ് പലരും പാർക്കുകളിലേക്ക് എത്തുന്നത്.
തെരഞ്ഞെടുപ്പ് ചൂടിനിടയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു - ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു
കൊവിഡും ലോക്ക് ഡൗണും നൽകിയ മടുപ്പു മാറ്റാൻ അൽപം ആശ്വാസം തേടിയാണ് പലരും പാർക്കുകളിലേക്ക് എത്തുന്നത്
തെരഞ്ഞെടുപ്പ് ചൂടിനിടയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു
അതേസമയം തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ അതീവ ഗൗരവമായി സമീപിക്കാൻ തന്നെയാണ് എല്ലാവരുടെയും തീരുമാനം. തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയത്തേക്കാളുപരി കൂടുതൽ പേരും പ്രാമുഖ്യം നൽകുന്നത് നാടിന്‍റെ വികസനത്തിനാണ്.
Last Updated : Dec 5, 2020, 7:51 PM IST