തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ(adoption controversy) വകുപ്പുതല അന്വേഷണം പൂർത്തിയായതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി വീണ ജോർജ് (Minister for Social Justice Veena George). ശാസ്ത്രീയ പരിശോധനയിൽ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്.
Adoption Row | കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞതിൽ സന്തോഷം ; വകുപ്പുതല അന്വേഷണം പൂർത്തിയായതായി വീണ ജോർജ് - അനുപമയുടെ ഡിഎന്‍എ ഫലം
ദത്ത് നടപടികൾ(anupama's child's adoption) നിലവിൽ കുടുംബ കോടതിയുടെ(family court) പരിഗണനയിലാണ്. റിപ്പോർട്ട് കിട്ടിയ ഉടൻ ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി വീണ ജോർജ് (Minister for Social Justice Veena George)
കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞതിൽ സന്തോഷം; വകുപ്പുതല അന്വേഷണം പൂർത്തിയായതായി വീണ ജോർജ്
ദത്ത് നടപടികൾ നിലവിൽ കുടുംബ കോടതിയുടെ പരിഗണനയിലാണ്. റിപ്പോർട്ട് കിട്ടിയ ഉടൻ ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ദത്തിന് ആന്ധ്ര ദമ്പതികൾക്ക് മുൻഗണന ലഭിക്കണം. ഇക്കാര്യം കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടുമെന്നും വീണ ജോർജ് പറഞ്ഞു.
Last Updated : Nov 23, 2021, 10:45 PM IST