തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബസ് യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗതവകുപ്പ്. ഇന്നുമുതൽ ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ബസിന്‍റെ സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശം.
നില്‍പ്പുയാത്ര പാടില്ല, ബസുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗതവകുപ്പ് - bus
രണ്ടാഴ്‌ചത്തേക്കാണ് നിയന്ത്രണം.
ബസ് യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗതവകുപ്പ്
ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മോട്ടോർ വാഹന പരിശോധനയും ആരംഭിച്ചു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ണ് പരിശോധന നടത്താനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണർ അജിത് കുമാർ നിർദേശം നൽകി. ആദ്യ ദിവസമായ ഇന്ന് നിയന്ത്രണം സംബന്ധിച്ച് നിർദേശം നൽകുകയാണ് ചെയ്യുന്നത്. നാളെ മുതൽ പരിശോധന കർശനമാക്കും. രണ്ടാഴ്‌ചത്തേക്കാണ് നിയന്ത്രണം.