കേരളം

kerala

By

Published : Apr 10, 2021, 8:31 AM IST

ETV Bharat / state

എസ്എസ്എൽസി ഫലം ജൂൺ ആദ്യവാരം

പ്ലസ് ടു പരീക്ഷാഫലം ജൂൺ 20നകം പ്രസിദ്ധീകരിക്കും.

The Department of Education has decided to publish the SSLC results in the first week of June  Department of Education  SSLC results  SSLC results in the first week of June  എസ്എസ്എൽസി ഫലം ജൂൺ ആദ്യവാരം  എസ്എസ്എൽസി  എസ്എസ്എൽസി ഫലം  പ്ലസ് ടു പരീക്ഷാഫലം
എസ്എസ്എൽസി ഫലം ജൂൺ ആദ്യവാരം

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയം മെയ് 14 മുതൽ 29 വരെ നടക്കും. പ്ലസ് ടു പരീക്ഷാഫലം ജൂൺ 20നകം പ്രസിദ്ധീകരിക്കും. മൂല്യനിർണയം മെയ് 5 മുതൽ ജൂൺ 10 വരെയാണ് നടക്കുക. പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ മെയ് 15 വരെയും നടക്കും.

ABOUT THE AUTHOR

...view details