തിരുവനന്തപുരം:ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് സമസ്‌തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് (ജൂലൈ 15) പ്രതിഷേധ ധർണ നടത്തും. വെള്ളിയാഴ്ചത്തെ ജുമഅ നമസ്കാരത്തിന് 40 ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് സമസ്തയുടെ ആവശ്യം.
ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യം;സമസ്‌ത പ്രതിഷേധ ധർണ നടത്തും - Secretariat
വെള്ളിയാഴ്ചത്തെ ജുമഅ നമസ്കാരത്തിന് 40 ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് സമസ്തയുടെ ആവശ്യം
ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യം;സമസ്‌ത പ്രതിഷേധ ധർണ നടത്തും
also read:നെഞ്ചില്‍ തീക്കോരിയിടുന്ന കുതിപ്പുതന്നെ ; ഇന്ധന വില വീണ്ടും കൂടി
ഈ ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് പുറമെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിലും ധർണ നടത്തും.