വാളയാർ പെൺകുട്ടികളുടെ മരണം; നീതി തേടി അമ്മയുടെ സമരം - Death of girls in Valayar
കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം
വാളയാർ പെൺകുട്ടികളുടെ മരണം; നീതി തേടി അമ്മയുടെ സമരം
തിരുവനന്തപുരം:വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി അമ്മ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തും. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. രാവിലെ 11 മണിക്ക് പ്രതിഷേധം ആരംഭിക്കും. നേരത്തെ നീതി തേടി കൊച്ചിയിലും അവർ സമരം നടത്തിയിരുന്നു.