പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ്; തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു - crimebranch
നിയന്ത്രിത മേഖലയിൽ ജോലി ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചത്. നിയന്ത്രിത മേഖലയിൽ ജോലി ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.