വാളയാർ വ്യാജ മദ്യ ദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിന്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി ജി പി ലോകനാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി
വാളയാർ വ്യാജ മദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: വാളയാർ വ്യാജ മദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി ജി പി ലോകനാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. തൃശ്ശൂർ ഡിഐജി, പാലക്കാട് ജില്ല പൊലീസ് മേധാവി എന്നിവർ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സഹായിക്കും.