തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലുമായി തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ തെളിവെടുപ്പ്.
സംസ്‌കാര ചാനൽ തട്ടിപ്പുകേസിലാണ് നടപടി.കമ്പനിയുടെ ഓഹരികൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം നടക്കുകയാണ്.
മോൻസൺ മാവുങ്കലുമായി സംസ്‌കാര ചാനൽ ഓഫിസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് - ക്രൈംബ്രാഞ്ച്
തെളിവെടുപ്പ്, കമ്പനിയുടെ ഓഹരികൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന കേസിൽ
![മോൻസൺ മാവുങ്കലുമായി സംസ്‌കാര ചാനൽ ഓഫിസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് Crime Branch Samskara Channel Monson Mavunkal മോൻസൺ മാവുങ്കൽ സംസ്‌കാര ചാനൽ ക്രൈംബ്രാഞ്ച് പുരാവസ്‌തു തട്ടിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13305759-thumbnail-3x2-j.jpg)
മോൻസൺ മാവുങ്കലുമായി സംസ്‌കാര ചാനൽ ഓഫിസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്
മോൻസൺ മാവുങ്കലുമായി സംസ്‌കാര ചാനൽ ഓഫിസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്
സംസ്‌കാര ചാനലിന്‍റെ കുമാരപുരത്തെ പഴയ ഓഫിസിൽ മോൻസണെ എത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ചാനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈഞ്ചക്കലിലെ ഓഫിസിലും ടൂ സ്റ്റാർ മീഡിയയുടെ കരമനയിലെ ഓഫിസിലും മോൻസണെ എത്തിച്ച് തെളിവെടുക്കും.