കേരളം

kerala

ETV Bharat / state

പോത്തൻകോട് കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം - ക്രൈം ബ്രാഞ്ച് അന്വേഷണം

മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കം

തിരുവനന്തപുരം വാർത്ത  thiruvananthapuram news  ക്രൈം ബ്രാഞ്ച് അന്വേഷണം  Crime branch probe
പോത്തൻകോട് കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം

By

Published : Mar 31, 2020, 3:01 PM IST

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് ഒരാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിർദേശിച്ചു.

ABOUT THE AUTHOR

...view details