സ്വപ്‌ന സുരേഷിന്‍റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ജയിലിൽ - attakulangara jail
വിവാദ ശബ്‌ദരേഖ പ്രചരിച്ച സംഭവത്തിലാണ് സ്വപ്‌നയുടെ മൊഴിയെടുക്കുന്നത്

സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം ജയിലിൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി. അഞ്ചംഗ സംഘമാണ് ജയിലിൽ എത്തിയത്. വിവാദ ശബ്‌ദരേഖ പ്രചരിച്ച സംഭവത്തിലാണ് സ്വപ്‌നയുടെ മൊഴിയെടുക്കുന്നത്.