തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വിഴിഞ്ഞം സമരം തുടരുന്ന പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിൽ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം ചർച്ചയാകും. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; 'തീവ്രവാദി', പരാമര്‍ശം ചര്‍ച്ചയാകും - cpm state secretariat
വിഴിഞ്ഞം സംഘര്‍ഷവും നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും.
![സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; 'തീവ്രവാദി', പരാമര്‍ശം ചര്‍ച്ചയാകും cpm state secretariat meeting today സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സെക്രട്ടേറിയറ്റ് യോഗം നിയമസഭ വിഴിഞ്ഞം സമരം തിരുവനന്തപുരം വാര്‍ത്തകള്‍ തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍ തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍ kerala news updates latest news in kerala cpm state secretariat secretariat meeting](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17089940-thumbnail-3x2-kk.jpg)
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി വി.അബ്‌ദു റഹിമാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വിവാദ പരാമർശവും യോഗം ചർച്ച ചെയ്യും.