തിരുവനന്തപുരം:ബിനീഷ് കോടിയേരിക്കെതിരായ കേസിൽ സി.പി.എം മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു മാറാനാകില്ല. ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസ് സി.പി.എമ്മിന്‍റെ ജീർണതയാണ് തെളിയുന്നത്.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ സി.പി.എം മറുപടി പറയണം: ചെന്നിത്തല - സിപിഎമ്മിനെതിരെ ചെന്നിത്തല പുതിയ വാര്‍ത്ത
ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു മാറാനാകില്ല. ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസ് സി.പി.എമ്മിന്‍റെ ജീർണതയാണ് തെളിയുന്നതെന്നും ചെന്നിത്തല.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ സി.പി.എം മറുപടി പറയണം: ചെന്നിത്തല
ലൈഫ് പദ്ധതി ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിൽ സി.പി.എമ്മിന് എന്തിനാണ് ഇത്ര വെപ്രാളമെന്നും ചെന്നിത്തല ചോദിച്ചു. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Sep 26, 2020, 1:08 PM IST