കൊവിഡ് 19; സർക്കാർ നിർദ്ദേശം കാറ്റില്‍ പറത്തി സിപിഎം ശില്‍പശാല - cpm state committee member sivankutty
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ സിപിഎം സംസ്ഥാന സമിതി അംഗം ശിവൻകുട്ടി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

കൊവിഡ് 19; സർക്കാർ നിർദ്ദേശം കാറ്റില്‍പറത്തി സിപിഎം ശില്‍പശാല
തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത നിർദ്ദേശം അവഗണിച്ച് കൊണ്ട് സിപിഎം വിഴിഞ്ഞത് നടത്തിയ ശില്‍പശാല വിവാദമാകുന്നു. കോവളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ശില്‍പശാലയില്‍ സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവൻകുട്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.