ഡൽഹി കലാപം ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമെന്ന് സിപിഎം - Delhi riots
പൊലീസ് കാഴ്‌ചക്കാരായി നിൽക്കാതെ അക്രമം അടിച്ചമർത്തുകയാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
![ഡൽഹി കലാപം ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമെന്ന് സിപിഎം ഡൽഹി കലാപം ഗുജറാത്ത് വംശഹത്യ സിപിഎം CPM Gujarat pogrom Delhi riots Delhi riots to be like the Gujarat pogrom](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6207745-571-6207745-1582701469977.jpg)
ഡൽഹി കലാപം ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമെന്ന് സിപിഎം
തിരുവനന്തപുരം: ഡൽഹി കലാപം ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമെന്ന് സിപിഎം. പൊലീസ് കാഴ്‌ചക്കാരായി നോക്കി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊലീസ് മുഖം നോക്കാതെ അക്രമം അടിച്ചമർത്തുകയാണ് വേണ്ടതെന്നും കാലാപത്തിന് ആഹ്വാനം നൽകിയ ബി.ജെ.പി നേതാവുൾപ്പെടെയുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.