കേരളം

kerala

ETV Bharat / state

സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു - CPM leader

കൊവിഡാനന്തര രോഗങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

സിപിഎം നേതാവ്  കാട്ടാക്കട ശശി അന്തരിച്ചു  കാട്ടാക്കട ശശി  Kattakada Sasi passes away  CPM leader  CPM leader Kattakada Sasi
സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു

By

Published : Jul 10, 2021, 9:23 AM IST

തിരുവനന്തപുരം: സിപിഎം നേതാവ് കാട്ടാക്കട ശശി (70) അന്തരിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കൊവിഡാനന്തര രോഗങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

also read:"ഇന്ധന വില നിലവാരം" - പെട്രോള്‍ 'കൂടിയത്' 35 പൈസ, ഡീസല്‍ 27 പൈസ

കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനും സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റുമാണ്.

ABOUT THE AUTHOR

...view details