ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവർത്തക തൂങ്ങിമരിച്ച നിലയിൽ - cpm
ചെങ്കലിൽ സി.പി.എം ലോക്കൽ കമ്മിറ്റിക്ക് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളിലാണ് സി.പി.എം പ്രവർത്തകയുടെ മൃതദേഹം കണ്ടെത്തിയത്.
ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവർത്തക തൂങ്ങിമരിച്ചനിലയിൽ
തിരുവനന്തപുരം:ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവർത്തകയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര സ്വദേശി ആശ(40)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കലിൽ സി.പി.എം ലോക്കൽ കമ്മിറ്റിക്ക് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.