തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എം ജയചന്ദ്രനെതിരെ സി.പി.എം നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ദത്തുവിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.
അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി - പി.എം ജയചന്ദ്രന്‍ വാര്‍ത്ത
ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ദത്തുവിവാദം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. അനുപമയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി തലത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി
അനുപമയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി തലത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കും. അതുവരെ ജയചന്ദ്രന്‍ പാര്‍ട്ടിയുടെ ഒരു പരിപാടികളിലും പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ അറിയിച്ചു.
TAGGED:
PM jayachandran news