തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടതു സർക്കാരിന്‍റെ നിലപാട് വ്യക്തമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ നിലപാട് വ്യക്തമാണോ എന്നും മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ രാജ ചോദിച്ചു.
ശബരിമല വിഷയത്തിൽ ഇടതു സർക്കാർ നിലപാട് വ്യക്തമാണ്: ഡി രാജ - D Raja on Sabarimala issue
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ നിലപാട് വ്യക്തമാണോ എന്നും രാജ ചോദിച്ചു.

ശബരിമല വിഷയത്തിൽ ഇടതു സർക്കാർ നിലപാട് വ്യക്തമാണ്: ഡി രാജ
ശബരിമല വിഷയത്തിൽ ഇടതു സർക്കാർ നിലപാട് വ്യക്തമാണ്: ഡി രാജ
കേസിൽ അന്തിമ വിധി വന്നശേഷം എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ ആകില്ല. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം പറഞ്ഞുകൊടുക്കുന്ന രാഹുൽ സ്വന്തം പാർട്ടിയെ ആണ് ആദ്യം ഇക്കാര്യം പഠിപ്പിക്കേണ്ടത്. സാധാരണക്കാരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ അദാനിക്കും അംബാനിക്കും മാത്രമാണ് പരിഗണന നൽകുന്നതെന്നും രാജ കുറ്റപ്പെടുത്തി.