തിരുവനന്തപുരം:നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണമായ സ്മാർട്ട് ഫോൺ വാങ്ങുന്നതിന് പുതിയ ആശയവുമായി സിപിഐ പ്രവർത്തകർ. പാഴ്സ്തുക്കൾ ശേഖരിച്ച് അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാനാണ് പ്രവർത്തകർ ശ്രമിക്കുന്നത്.
പാഴ്വസ്തുക്കൾ വിറ്റ് വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ; റീ സൈക്കിൾ യാത്ര പദ്ധതിയുമായി സിപിഐ - സിപിഐ വാർത്തകൾ
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിപിഐ പൂവച്ചൽ ലോക്കൽ സെക്രട്ടറി എം ഷാജി അധ്യക്ഷനായി.
പാഴ്വസ്തുക്കൾ വിറ്റ് വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ; റീ സൈക്കിൾ യാത്ര പദ്ധതിയുമായി സിപിഐ
Also Read: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിപിഐ പൂവച്ചൽ ലോക്കൽ സെക്രട്ടറി എം ഷാജി അധ്യക്ഷനായി. എംആർ സുരേഷ് , ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ വിൻസെന്‍റ് , ഹരിപ്രസാദ് , സലാഹുദീൻ , രാജേഷ്, ബിജുകുമാർ , സജികുമാർ , സുനിൽകുമാർ , വിനോദ് , ഷമീർ , വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു