തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അനുശോചിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് തീരാനഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് തീരാനഷ്‌ടം; ഡി രാജ - സിപിഐ ജനറൽ സെക്രട്ടറി ഡി രാജ
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കോടിയേരി ബാലകൃഷ്‌ണന്‍ കരുത്തുറ്റ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു എന്നും ഡി രാജ
കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് തീരാനഷ്‌ടം; ഡി രാജ
കരുത്തുറ്റ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു. പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃകയായ അദ്ദേഹം ഭരണാധികാരി എന്ന നിലയിലും മികവ് കാട്ടിയെന്ന് ഡി രാജ പറഞ്ഞു. എകെജി സെന്‍ററിൽ കോടിയേരി ബാലകൃഷ്‌ണന്‍റെ ചിത്രത്തിന് മുന്നിൽ എസ് രാമചന്ദ്രൻ പിള്ള, എംഎ ബേബി, മന്ത്രി ജിആർ അനിൽ തുടങ്ങിയവർ ആദരാഞ്ജലികള്‍ അർപ്പിച്ചു.