കേരളം

kerala

ETV Bharat / state

സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആരംഭിച്ചു - സിപിഐ

കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകിയ സിപിഎം തീരുമാനത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്

CPI candidate announced  State executive  council meetings  സിപിഐ സ്ഥാനാർഥി പ്രഖ്യാപനം  സംസ്ഥാന എക്സിക്യൂട്ടീവ്  കൗൺസിൽ  സിപിഐ  Thiruvananthapuram
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആരംഭിച്ചു

By

Published : Mar 9, 2021, 9:24 AM IST

Updated : Mar 9, 2021, 12:21 PM IST

തിരുവനന്തപുരം:സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തുടങ്ങി. സംസ്ഥാന കൗൺസിലും യോഗം ചേർന്ന് സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കും. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകിയ സിപിഎം തീരുമാനത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ഇത് സംബന്ധിച്ചും ചർച്ചയുണ്ടാകും. അതേസമയം യോഗത്തിന് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

Last Updated : Mar 9, 2021, 12:21 PM IST

ABOUT THE AUTHOR

...view details