തിരുവനന്തപുരം:കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ഡിജിപി ലോക് നാഥ് ബെഹ്റ വാക്‌സിന്‍ സ്വീകരിച്ചു. ബെഹ്റക്ക് പുറമെ തിരുവനന്തപുരം ജില്ലാ കലക്‌ടർ നവജ്യോത് ഖോസ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഡിജിപി ലോക് നാഥ് ബെഹ്റ - രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഡിജിപി ലോക് നാഥ് ബെഹ്റ
ലോക് നാഥ് ബെഹ്റക്ക് പുറമെ ജില്ലാ കലക്‌ടർ നവജ്യോത് ഖോസ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഡിജിപി ലോക് നാഥ് ബെഹ്റ
വാക്‌സിന്‍ സ്വീകരിച്ച ശേഷം തൻ്റെ ആത്മവിശ്വാസം വർധിച്ചുവെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സേനയിലെ മുഴുവൻ പേർക്കും വാക്‌സിനേഷൻ ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.