കേരളം

kerala

ETV Bharat / state

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു - Covid vaccination dry run

പ്രോട്ടോകോൾ അനുസരിച്ച് വിശ്രമമുറി, ഡാറ്റാ എൻട്രി പോയിന്‍റ് , കുത്തിവെയ്പ്പ് കേന്ദ്രം, നിരീക്ഷണ കേന്ദ്രം എന്നിങ്ങനെ വാക്സിനേഷൻ നൽകാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം  കൊവിഡ് വാക്സിൻ  കൊവിഡ് വാക്സിൻ ഡ്രൈ റൺ  പൂഴനാട്  Thiruvananthapuram  Covid vaccination  Covid vaccination dry run  dry run
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു

By

Published : Jan 2, 2021, 12:36 PM IST

Updated : Jan 2, 2021, 12:45 PM IST

തിരുവനന്തപുരം:പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പിൽ പൂഴനാട് ആരോഗ്യ കേന്ദ്രത്തിനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെറുപുഷ്പം പറഞ്ഞു.

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു

പ്രോട്ടോകോൾ അനുസരിച്ച് വിശ്രമമുറി, ഡാറ്റാ എൻട്രി പോയിന്‍റ് , കുത്തിവെയ്പ്പ് കേന്ദ്രം, നിരീക്ഷണ കേന്ദ്രം എന്നിങ്ങനെ വാക്സിനേഷൻ നൽകാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. പരീക്ഷണ കുത്തിവെയ്‌പ്പിൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും പങ്കാളികളായി.

Last Updated : Jan 2, 2021, 12:45 PM IST

ABOUT THE AUTHOR

...view details