തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്ത കൗണ്ടറിലെ വനിതാ ഉദ്യോഗസ്ഥയ്ക്കും വാഹന ക്രമീകരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് - Thiruvananthapuram Corporation
പോളിംഗ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രത്തിൽ തെരഞ്ഞെടുപ്പിന്‍റെ തലേദിവസം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
വനന്തപുരം കോർപ്പറേഷൻ
പോളിംഗ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രത്തിൽ തെരഞ്ഞെടുപ്പിന്‍റെ തലേദിവസം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ബാലറ്റ് യൂണിറ്റുകൾ തിരിച്ചേൽപ്പിക്കാനും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു