തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആശങ്കാജനകമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും പഴയ നിലയിലേക്ക് കാര്യങ്ങൾ പോകുന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ സാഹചര്യം ആശങ്കാജനകമെന്ന് മന്ത്രി കടകംപള്ളി - കടകംപള്ളി
സമരങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും പഴയ നിലയിലേക്ക് കാര്യങ്ങൾ പോകുന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ സാഹചര്യം ആശങ്കാജനകമെന്ന് കടകംപള്ളി
അതേസമയം തിരുവനന്തപുരത്തെ സ്ഥിതി നിയന്ത്രണ വിധേയമാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. മണക്കാട് മൊബൈൽ കടയിലെ ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.