കേരളം

kerala

ETV Bharat / state

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കൊവിഡ് - covid positive tvm

അണുവിമുക്തമാക്കാൻ പൊലീസ് ആസ്ഥാനം അടച്ചേക്കും.

തിരുവനന്തപുരം പൊലീസ് ആസ്ഥാനം  police headquarters thiruvananthapuram  covid positive tvm  തിരുവനന്തപുരം കൊവിഡ്
തിരുവനന്തപുരം

By

Published : Jul 30, 2020, 4:45 PM IST

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എൻആർഐ സെല്ലിൽ നെയ്യാറ്റിൻകര സ്വദേശിയായ പൊലീസ് ഡ്രൈവർക്ക് കൊവിഡ്. കഴിഞ്ഞ 24 വരെ ഇയാൾ ജോലിക്കെത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ നിന്ന് രോഗം പകർന്നുവെന്നാണ് വിലയിരുത്തൽ. അണുവിമുക്തമാക്കാൻ പൊലീസ് ആസ്ഥാനം അടച്ചേക്കും.

ABOUT THE AUTHOR

...view details