തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ശരത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലയർ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ശരത്തിനെ വെൺപകൽ ആശുപത്രിയിൽ നിന്ന് വെള്ളറടയിൽ എത്തിച്ചത്. പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു - manaluvila resident sarath suicide attempt news
വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലയർ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് സംഭവം.
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു