കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം; ശ്രീചിത്രയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു - Sree Chitra Hospital

ഹൃദയ, ന്യൂറോ ശസ്ത്രക്രിയ വിഭാഗങ്ങളിലെ  ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച  രോഗികളും ജീവനക്കാരും ഉൾപ്പടെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

കൊവിഡ് വ്യാപനം  ശ്രീചിത്ര ആശുപത്രി  ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു  covid Expansion  Cardiac Surgery Department  Sree Chitra Hospital  Cardiac Surgery Department has been closed
കൊവിഡ് വ്യാപനം: ശ്രീചിത്ര ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു

By

Published : Apr 19, 2021, 9:17 AM IST

തിരുവനന്തപുരം:ശ്രീചിത്ര ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു. ഹൃദയ, ന്യൂറോ ശസ്ത്രക്രിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗികളും ജീവനക്കാരും ഉൾപ്പടെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചത്. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും.


ABOUT THE AUTHOR

...view details