തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടും.
കൊവിഡ് പ്രതിസന്ധി; കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി - covid crisis
പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍.
കൊവിഡ് പ്രതിസന്ധി ;കേന്ദ്ര സർക്കാരിനോട് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി
കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
also read:വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും
Last Updated : Jul 29, 2021, 11:52 AM IST