കേരളം

kerala

ETV Bharat / state

ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു - Binoy Vishwam

ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്

covid  ബിനോയ് വിശ്വം  കൊവിഡ് സ്ഥിരീകരിച്ചു  തിരുവനന്തപുരം  സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം  Binoy Vishwam  Member, Central Secretariat, CPI
ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Feb 27, 2021, 10:56 AM IST

തിരുവനന്തപുരം:സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വം നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാ ജാഥയുടെ സമാപനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. ഈ ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം എന്ന അഭ്യർഥനയോടെയാണ് ബിനോയ് വിശ്വത്തിൻ്റെ പോസ്റ്റ്.


ABOUT THE AUTHOR

...view details