കേരളം

kerala

ETV Bharat / state

തിരുവനന്തപുരം സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു - തിരുവനന്തപുരം റൂട്ട് മാപ്പ്

ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിയുടെയും ബ്രിട്ടനിൽ നിന്നെത്തിയ പേട്ട സ്വദേശിയുടെയും റൂട്ട് മാപ്പാണ് പുറത്തുവിട്ടത്

trivandrum route map  thiruvananthapuram route map  കൊവിഡ് 19  തിരുവനന്തപുരം റൂട്ട് മാപ്പ്  കൊവിഡ് 19 തിരുവനന്തപുരം
കൊവിഡ് 19; തിരുവനന്തപുരം സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

By

Published : Mar 14, 2020, 7:28 AM IST

Updated : Mar 14, 2020, 9:35 AM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിയുടെയും ബ്രിട്ടനിൽ നിന്നെത്തിയ പേട്ട സ്വദേശിയുടെയും റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

പ്രസ്‌തുത തിയതികളില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിലുണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്‍റെ സ്‌ക്രീനിങ്ങിന് വിധേയരാകണം. ഇവര്‍ക്ക് ബന്ധപ്പെടാന്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകൾ ഉപയോഗപ്പെടുത്താം.

ബ്രിട്ടനിൽ നിന്നെത്തിയ പേട്ട സ്വദേശിയുടെ റൂട്ട് മാപ്പ്
Last Updated : Mar 14, 2020, 9:35 AM IST

ABOUT THE AUTHOR

...view details