നിര്‍മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - shock death news
പുതുപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.

ബിജു
തിരുവനന്തപുരം:വെഞ്ഞാറമൂട് ഗവണ്‍മെന്‍റ് സ്‌കൂളില്‍ ബാറ്റ്മിന്‍റണ്‍ കോർട്ട് നിർമ്മിക്കാനെത്തിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പുതുപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. പണിക്കിടെ അറിയാതെ വൈദ്യുതി ലെയിനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.