ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് - പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
സംസ്ഥാന വ്യാപകമായി ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തും
![ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് Congress protest protest over the rejection of motion to recall the governor governor governor latest news ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് കോണ്‍ഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5914940-thumbnail-3x2-congress.jpg)
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം തള്ളിയതിനെതിരെ ഇന്ന് കോൺഗ്രസിന്‍റെ പ്രതിഷേധ സംഗമം. പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സoഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തും. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.