കേരളം

kerala

ETV Bharat / state

മന്ത്രി കടകംപളളി സുരേന്ദ്രന്‍ ലോക്ക് ഡൗൺ ലംഘനം നടത്തിയെന്ന് കോൺഗ്രസ് - തിരുവനന്തപുരം

ലോക്ക് ഡൗൺ ലംഘനം നടത്തി യോഗം സംഘടിപിച്ച മന്ത്രിക്കെതിരെയും സിപിഎം നേതോക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം

kadakampally  comngress  pothecode  lockdown  തിരുവനന്തപുരം  മന്ത്രി കടകംപളളി സുരേന്ദ്രൻ
മന്ത്രി കടകംപളളി ലോക്ക് ഡൗൺ ലംഘനം നടത്തിയെന്ന് കോൺഗ്രസ്

By

Published : Apr 28, 2020, 7:47 PM IST

തിരുവനന്തപുരം: മന്ത്രി കടകംപളളി സുരേന്ദ്രൻ ലോക്ക് ഡൗൺ ലംഘനം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കഴിഞ്ഞദിവസം ഗവൺമെന്‍റ് യുപി സ്‌ക്കൂളിൽ നടന്ന യോഗം മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുളളതാണെന്ന് പോത്തൻകോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.അനസ് പരാതിപ്പെട്ടു. ലോക്ക് ഡൗൺ ലംഘനം നടത്തി യോഗം സംഘടിപിച്ച മന്ത്രിക്കെതിരെയും സിപിഎം നേതോക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

മന്ത്രി കടകംപളളി ലോക്ക് ഡൗൺ ലംഘനം നടത്തിയെന്ന് കോൺഗ്രസ്

ABOUT THE AUTHOR

...view details