തിരുവനന്തപുരം: കൊവിഡ് 19 ബാധിതനായ വിദേശി കടന്നു കളയാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. ഇടുക്കി ജില്ലാ കലക്‌ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വിദേശി കടക്കാൻ ശ്രമിച്ച സംഭവം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി - വിദേശി കടക്കാൻ ശ്രമിച്ച സംഭവം
കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരന്‍ ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞിരുന്നു
![വിദേശി കടക്കാൻ ശ്രമിച്ച സംഭവം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി cm breaking foreigner escape foreigner escape at kochi വിദേശി കടക്കാൻ ശ്രമിച്ച സംഭവം കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6416699-thumbnail-3x2-cm.jpg)
മുഖ്യമന്ത്രി
കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരന്‍ ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞിരുന്നു. കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ 19 അംഗ സംഘത്തിലെ ഒരാളാണ് രോഗം സ്ഥിരീകരിച്ച വിദേശി. വിമാനം പുറപ്പെടാനിരിക്കെ അവസാന നിമിഷമാണ് ഇയാളെയും സംഘത്തെയും വിമാനത്തിൽ നിന്നും തിരിച്ചിറക്കിയത്.