തിരുവനന്തപുരം:കൊവിഡ് 19 കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ വായ്പ പരിധി ഉയർത്തണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്.
സംസ്ഥാനത്തിന്‍റെ വായ്പ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി - അവശ്യസാധനങ്ങൾക്ക് മുടക്കം വരരുത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോൺഫറൻസ് നടത്തിയാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ അറിയിച്ചത്.

സംസ്ഥാനത്തിന്‍റെ വായ്പ പരിധി ഉയർത്തൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
സംസ്ഥാനത്തിന്‍റെ വായ്പ പരിധി ഉയർത്തൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ
ഭക്ഷ്യ ദാന്യങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കണം. അവശ്യസാധനങ്ങൾക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടു വച്ചിട്ടുണ്ട്.