കേരളം

kerala

ETV Bharat / state

മലയാളികളെ തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് ട്രെയിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി - കേന്ദ്രത്തോട് ട്രെയിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി

cm asks special train to kerala  കേന്ദ്രത്തോട് ട്രെയിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ട്രെയിൻ

By

Published : May 4, 2020, 12:45 PM IST

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details