കേരളം

kerala

ETV Bharat / state

കൊവിഡ്‌ 19; സര്‍വ്വകക്ഷി യോഗം വൈകീട്ട് - latest thiruvanathapuram

സെന്‍സസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. മാർച്ച് 16-ന് വൈകീട്ട് നാലിന് മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം.

കൊവിഡ്‌ 19; സര്‍വ്വകക്ഷി യോഗം ചേരും  latest thiruvanathapuram  latest covid 19
കൊവിഡ്‌ 19; സര്‍വ്വകക്ഷി യോഗം ചേരും

By

Published : Mar 16, 2020, 12:49 AM IST

തിരുവനന്തപുരം: കൊവിഡ് 19 ബാധയുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം തിങ്കളാഴ്‌ച. മാർച്ച് 16-ന് വൈകീട്ട് നാലിന് മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം. സെന്‍സസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. എന്നാല്‍ കൊവിഡ് സംസ്ഥാനത്ത് പടരുന്ന സഹാചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരിക്കും സര്‍വ്വകക്ഷി യോഗത്തില്‍ മുന്‍ഗണന.

ABOUT THE AUTHOR

...view details