കേരളം

kerala

ETV Bharat / state

മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും ജാഗ്രത നിർദേശം

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഫയൽ ചിത്രം

By

Published : May 7, 2019, 4:45 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദേശം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details