തിരുവനന്തപുരം:കത്ത് വിവാദത്തില്‍ കോർപ്പറേഷനിലേക്ക് മഹിള മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാനും കോർപ്പറേഷൻ ഓഫിസിലേക്ക് തള്ളി കയറാനും ശ്രമിച്ചു. ഇതിനിടെ മൂന്ന് പേര്‍ കോര്‍പ്പറേഷന്‍ ഓഫിസിനകത്തെത്തി.
കത്ത് വിവാദം; മഹിള മോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ് - ജലപീരങ്കി
കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു
കത്ത് വിവാദം; മഹിള മോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്‌തു.