തിരുവനന്തപുരം:സിവിൽ സർവിസ് മെയിൻ പരീക്ഷകൾ നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ഗവ. വിമൻസ് കോളജും തൈക്കാട് ഗവ. ആർട്‌സ് കോളജുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. 8, 9, 10, 16, 17 തിയതികളിലായാണ് പരീക്ഷ നടക്കുക.
സിവിൽ സർവിസ് മെയിന്‍ പരീക്ഷകള്‍ നാളെ തുടങ്ങും - ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ
വഴുതക്കാട് ഗവ. വിമൻസ് കോളജും തൈക്കാട് ഗവ. ആർട്‌സ് കോളേജുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.
സിവിൽ സർവിസ് മെയിൽ പരീക്ഷകൾ നാളെ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താൻ സംവിധാനമൊരുക്കിയിട്ടുണ്ട്. രണ്ടു കേന്ദ്രങ്ങളിലെയും സുരക്ഷക്കും ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.