തിരുവനന്തപുരം: തീരദേശമേഖലയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന. ചിറയിൻകീഴ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലയിൽ കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ സന്ദർശിച്ചു.
തീരദേശമേഖലയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ പരിശോധന - covid in kerala
തീരദേശ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബൽറാം കുമാർ ഉപാധ്യായ സന്ദർശിച്ചത്
തീരദേശമേഖലയിൽ സിറ്റി പൊലീസ് കമ്മിഷണർ പരിശോധന നടത്തി
തീരദേശ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് പരിശോധന ശക്തമാക്കുന്നത്.
Last Updated : Jul 20, 2020, 3:41 PM IST