കേരളം

kerala

ETV Bharat / state

ശ്രീചിത്ര ആശുപത്രിയിൽ സിഡാക് പരിശോധന - Sree chithra institute of medical science

ഡയറക്ടറുടെ കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മെയിലുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന

ശ്രീചിത്ര ആശുപത്രി  സിഡാക് പരിശോധന  ആശ കിഷോർ  Asha kishor  Sree chithra institute of medical science  CIDAC
ശ്രീചിത്ര ആശുപത്രിയിൽ സിഡാക് പരിശോധന

By

Published : Nov 23, 2020, 10:45 PM IST

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ സിഡാക് പരിശോധന. ഡയറക്ടറുടെ കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മെയിലുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന. മുൻ ഡയറക്ടർ ആശ കിഷോർ ഡിലീറ്റ് ചെയ്ത മെയിലുകൾ വീണ്ടെടുക്കാനാണ് ശ്രമം. ആരോഗ്യ സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് നൽകിയ വിവാദത്തിൽ ശ്രീചിത്ര ആശുപത്രി ആരോപണ വിധേയമായിരുന്നു.

ABOUT THE AUTHOR

...view details