തിരുവനന്തപുരം: വിശാഖപട്ടണത്തിലെ വിഷവാതക ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടഞ്ഞ് കിടക്കുന്ന വ്യാവസായ സ്ഥപനങ്ങള്‍ തുറക്കുമ്പോള്‍ പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന രാസവ്യവസായ സ്ഥപനങ്ങല്‍ ഉള്‍പ്പെടെ തുറക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
അടഞ്ഞ് കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രത സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി - chief minister pinarayi vijayan
ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന രാസവ്യവസായ സ്ഥപനങ്ങല്‍ ഉള്‍പ്പെടെ തുറക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു
അടഞ്ഞ് കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രത സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിച്ച ശേഷം മാത്രമേ വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാവു. വ്യവസായ വകുപ്പിനെ ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.