കേരളം

kerala

ETV Bharat / state

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി - Rajya Sabha member

ശരിയായ നിലയില്‍ പൊതുജനം സ്വീകരിക്കുന്ന നടപടിയല്ല ഇതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുന്‍ ജസ്റ്റിസുമാര്‍ പോലും ഇതിനെ വിമര്‍ശിച്ചിട്ടുണ്ടെന്നും പിണറായി

തിരുവനന്തപുരം  സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി  രാജ്യസഭാംഗം  മുഖ്യമന്ത്രി  തിരുവനന്തപുരം വാർത്തകൾ  Rajya Sabha member  Chief Minister
രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

By

Published : Mar 17, 2020, 9:25 PM IST

Updated : Mar 17, 2020, 9:49 PM IST

തിരുവനന്തപുരം:സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശരിയായ നിലയില്‍ പൊതുജനം സ്വീകരിക്കുന്ന നടപടിയല്ല ഇതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുന്‍ ജസ്റ്റിസുമാര്‍ പോലും ഇതിനെ വിമര്‍ശിച്ചിട്ടുണ്ടെന്നും പിണറായി. എന്തിനേയും പല മാര്‍ഗങ്ങളുപയോഗിച്ച് കാല്‍ക്കീഴിലാക്കുന്ന സമ്പ്രദായം രാജ്യത്തെ ചില രാഷ്ട്രീയക്കാര്‍ പ്രയോഗിക്കുന്നുണ്ട്. ഈ സംഭവത്തെയും അങ്ങനെയെ കാണാന്‍ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
Last Updated : Mar 17, 2020, 9:49 PM IST

ABOUT THE AUTHOR

...view details