കേരളം

kerala

ETV Bharat / state

ചെന്നിത്തലയുടെ ആരോപണം വിഢിത്തമെന്ന് എം.എം മണി - chennithala's allegations

ഈ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ട് കച്ചവടം നടത്തുന്നതിൽ നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനാണ് എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മണി പറഞ്ഞു.

ചെന്നിത്തലയുടെ ആരോപണം വിഡ്‌ഢിത്തമെന്ന് എം.എം മണി

By

Published : Oct 2, 2019, 1:56 PM IST

തിരുവനന്തപുരം : സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം വിഢിത്തമെന്ന് മന്ത്രി എം.എം മണി. പാലയിൽ യുഡിഎഫും ബിജെപിയുമാണ് വോട്ട് കച്ചവടം നടത്തിയതെന്നും അല്ലായിരുന്നെങ്കില്‍ എൽഡിഎഫിന് പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്നും മണി കൂട്ടിച്ചേര്‍ത്തു. ഈ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ട് കച്ചവടം നടത്തുന്നതിൽ നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനാണ് എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മണി പറഞ്ഞു.

ചെന്നിത്തലയുടെ ആരോപണം വിഡ്‌ഢിത്തമെന്ന് എം.എം മണി

ABOUT THE AUTHOR

...view details