യൂത്ത് കോണ്‍ഗ്രസുകാര്‍ കരുതല്‍ തടങ്കലില്‍; സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് ചെന്നിത്തല - ചെന്നിത്തല
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാര്‍ കരുതല്‍ തടങ്കലില്‍; സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നന്ദാവനം എആർ ക്യാമ്പിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Last Updated : Dec 24, 2019, 12:08 PM IST