തിരുവനന്തപുരം:ടൈറ്റാനിയം അഴിമതി കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ തീരുമാനം പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നില്‍. ഇത് ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
ടൈറ്റാനിയം അഴിമതി കേസില്‍ സിബിഐ; രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല - ടൈറ്റാനിയം അഴിമതി കേസ്
"ഷുഹൈബ് കേസ് സി.ബി.ഐക്ക് വിടാത്ത സർക്കാരാണ് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് സി.ബി.ഐക്ക് വിടുന്നത്" - രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
ടൈറ്റാനിയം അഴിമതി കേസ്; സി.ബി.ഐക്ക് വിട്ട തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല
ഷുഹൈബ് കേസ് സി.ബി.ഐക്ക് വിടാത്ത സർക്കാരാണ് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് സി.ബി.ഐക്ക് വിടുന്നത്. സർക്കാർ തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇത്തരം മണ്ടൻ തീരുമാനമെടുക്കാൻ പിണറായി സർക്കാരിനെ പറ്റൂവെന്നും ചെന്നിത്തല പരിഹസിച്ചു.
Last Updated : Sep 3, 2019, 9:20 PM IST